കാസർഗോഡ്: നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്ക്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന മുഹ്യുദ്ധീൻ ജുമാ മസ്ജിദ് റോഡ് പൂരണം ഹൗസിലെ പൂരണം മുഹമ്മദലി (70)...
Ashraf Kaindhar
By ഷൈബിന് ജോസെഫ് കാസര്‍ഗോഡ്: മേലുദ്യോഗസ്ഥരുടെ വ്യക്തിവിരോധത്തിന് ഒരു വനിത ഡോക്ടര്‍ക്കു ബലികഴിക്കേണ്ടിവന്നത്താന് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലി. . കള്ളാര്‍ മാലക്കല്ല്...
; കാസര്‍ഗോഡ്: നാടൻകോഴി വളർത്തൽ കേന്ദ്രം തകർത്ത് തെരുവ് നായക്കൂട്ടം 50 ഓളം കോഴികളെയും താറാവുകളെയും കൊന്നൊടുക്കി. മധൂർ പട്ള ചെന്നിക്കൂടലിലെ തോട്ടത്തിനകത്തെ...
കാസര്‍ഗോഡ്: കാസർഗോഡ്-കോയമ്പത്തൂർ കെ എസ് ആര് ടി സി സൂപ്പർ ഡീലക്സ് സർവീസ് ഇന്ന് മുതല്‍ ആരംഭിക്കുന്നു ആരംഭിക്കുന്നുകാസർഗോഡ് നിന്നും വെള്ളി, ഞായർ...
കാസര്‍ഗോഡ് : നീലേശ്വരം സ്വദേശിനിയായ ഡോക്ടര്‍ കുവൈറ്റില്‍ നിര്യാതയായി. വ്യാപാരിയായ പ്രഭാകരന്‍ – റീജ ദമ്പതികളുടെ മകള്‍ നിഖില പ്രഭാകരന്‍ (36) ആണ്...
കാസര്‍ഗോഡ്: വായനാ ദിനത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി ലൈബ്രറിയിലേക്ക് തനിമാ കലാ സാഹിത്യവേദി പുസ്തകങ്ങള്‍ കൈമാറി. ജനറല്‍ ആശുപത്രി സ്റ്റാഫ് കൌണ്‍സില്‍ സംഘടിപ്പിച്ച...
കാസര്‍ഗോഡ്: ജനാധിപത്യത്തിന്‍റെ നിലനിൽപ്പിന്, മതേതര ചേരി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പറഞ്ഞു പിഡിപി...
നീലേശ്വരം: കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരിന്‍റെ നേതൃത്വത്തില്‍ നടന്ന ഡ്രോണ്‍ സര്‍വേയില്‍ ചെറുവത്തൂര്‍ വീരമലകുന്നില്‍ വിള്ളല്‍ കണ്ടെത്തി. കുന്നില്‍ മണ്ണിടിഞ്ഞാണ് വിള്ളല്‍...
By എ. പി. വിനോദ് നിലമ്പൂര്‍: രണ്ടാഴ്ചയോളം നീണ്ടുനിന്ന നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പിന്‍റെ പ്രചാരണത്തിന് ഇന്നലെ തിരശീല വീണു. മൌന പ്രചരണം നടത്തി ഇന്നലെയും...
കാസര്‍ഗോഡ്: തളങ്കര മാലിക് ദീനാർ പള്ളിയില്‍ കുടുംബത്തോടൊപ്പം ബംഗ്ലൂരുവിൽ നിന്നുമെത്തിയ യുവാവ് പള്ളികുളത്തിൽ മുങ്ങിമരിച്ചു. ബംഗ്ലൂർ ഡിജെ ഹള്ളി താനി റോഡിലെ മുജാഹിദിന്‍റെ...