കാസര്‍ഗോഡ്: കാസർഗോഡ്-കോയമ്പത്തൂർ കെ എസ് ആര് ടി സി സൂപ്പർ ഡീലക്സ് സർവീസ് ഇന്ന് മുതല്‍ ആരംഭിക്കുന്നു ആരംഭിക്കുന്നുകാസർഗോഡ് നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിലേയ്ക്കും കോയമ്പത്തൂർ നിന്നും ശനി, തിങ്കൾ ദിവസങ്ങളിൽ കാസർഗോഡിലേയ്ക്കും സർവീസ് ഉണ്ടായിരിക്കും
കാസർഗോഡ്-കോയമ്പത്തൂർ SD
(കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി)
10.00PM കാസർഗോഡ്
10.30PM കാഞ്ഞങ്ങാട്
11.20PM പയ്യന്നൂർ
11.45PM തളിപ്പറമ്പ്
12.15AM കണ്ണൂർ
12.50AM തലശ്ശേരി
01.25AM വടകര
02.00AM കൊയിലാണ്ടി
02.45AM കോഴിക്കോട്
03.20AM കൊണ്ടോട്ടി
03.50AM മലപ്പുറം
04.15AM പെരിന്തൽമണ്ണ
04.50AM മണ്ണാർക്കാട്
05.50AM പാലക്കാട്
06.50AM കോയമ്പത്തൂർ
കോയമ്പത്തൂർ-കാസർഗോഡ് SD
(പാലക്കാട്-മലപ്പുറം-കോഴിക്കോട്-കണ്ണൂർ വഴി)
08.15PM കോയമ്പത്തൂർ
09.30PM പാലക്കാട്
10.20PM മണ്ണാർക്കാട്
10.55PM പെരിന്തൽമണ്ണ
11.20PM മലപ്പുറം
11.50PM കൊണ്ടോട്ടി
12.55AM കോഴിക്കോട്
01.30AM കൊയിലാണ്ടി
02.00AM വടകര
02.30AM തലശ്ശേരി
03.00AM കണ്ണൂർ
03.25AM തളിപ്പറമ്പ്
03.55AM പയ്യന്നൂർ
04.40AM കാഞ്ഞങ്ങാട്
05.15AM കാസർഗോഡ്
Online Booking: onlineksrtcswift.co

