January 16, 2026

Regional

കാസറഗോഡ് : അസമിൽ മുസ്‌ലിം വീടുകൾ തിരഞ്ഞെടുത്തു തകർക്കുന്ന സംഘപരിവാർ ഭരണകൂടത്തിൻ്റെ മുസ്‌ലിം വിരുദ്ധ വംശഹത്യയ്ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി...
By അശോക് നീർച്ചാൽ മഞ്ചേശ്വരംഃ മഞ്ചേശ്വരത്തും പരിസരങ്ങളിലും പൊടികള്ളൻമാർ പെരുകുന്നതായി പരാതിയുയർന്നു. വീട്ടു മുറ്റങ്ങളിലും പരിസരസങ്ങളിൽ നിന്നും അടുത്തകാലത്തായി പലരുടെയും സാധനങ്ങൾ നഷ്ടപ്പെടുന്നുണ്ടെങ്കിലും...
കണ്ണൂർ : കുടുംബശ്രീ 50 പ്ലസ് കാമ്പയിനിലൂടെ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു.ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും എ...
കോ​ട്ട​യം: കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യമ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ര്‍ഷി​കം വെ​ള്ളി​യാ​ഴ്ചസം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ച​രി​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പു​തു​പ്പ​ള്ളി​യി​ല്‍...
കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്...
കണ്ണൂർ: പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകർ നിരവധി ആവശ്യങ്ങളുന്നയിച്ച് സംയുക്ത സംഘടനയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ച് സ്റ്റേഡിയം കോർണറിൽ നിന്ന്...