കാസർഗോഡ്: അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ 45-ാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും ഗാനാര്‍ച്ചനയും നടത്തുന്നു.കാസര്‍കോട്ടെ ഗായക സൗഹൃദ കൂട്ടായ്മയായ കെ.എല്‍ 14...
Regional
By എ പി. വിനോദ് ചൂരൽമല (വയനാട്): വയനാട് ദുരന്തം കഴിഞ്ഞു ഒരാണ്ട് പൂർത്തിയാകുമ്പോഴും ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. സർക്കാരിന്റെ വീടുനിർമാണം ആരംഭിച്ചതെ...
കാസർഗോഡ് : സ്വകാര്യ ബസിലെ കണ്ടക്ടറും നെല്ലിക്കുന്ന് സ്വദേശിയും കൂഡ്ലു വിവേകാനന്ദ നഗറിൽ താമസക്കാരനുമായ ബാലചന്ദ്രൻ (64) അന്തരിച്ചു. പരേതരായ കെപ്പുഞ്ഞി –...
നീര്ച്ചാല്: ട്രാന്‍സ്ഫര്‍മാറിലെ ഫ്യൂസ്കട്ടകള്‍ വൈദ്യുതി ജീവനക്കാരന് എടുത്തു മാറ്റി. ഇതോടെ ഒരു പ്രദേശം മുഴുവന്‍ വൈദ്യുതി മുടങ്ങി. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്റെ കീഴില്‍...
ആദൂര്‍ഃ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള കണ്ണാടിപാറയില്‍ താമസക്കാരനായ സി.എ.സലീം(41)നെയാണ് ആദൂര്‍ പൊലിസ് അറസ്റ്റ്ചെയ്തത്.ജുലായ് 18ന്...
കാസർഗോഡ്: കൊൽക്കത്തയിലെ ആലിയ യൂനിവേഴ്സിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ എ പി ജെ അബ്ദുൽ കലാം നാഷനൽ അവാർഡ് കൽക്കത്തയിൽ വെച്ച് നടന്ന...
കുമ്പള.ശക്തമായ കാറ്റും മഴയിലും തീരത്ത് കടൽ പ്രക്ഷുബ്ധം.കടൽ ഭിത്തിയും,തീരവും ഭേദിച്ച് കടൽ തെങ്ങുകൾ കൂടി എടുക്കാൻ തുടങ്ങിയതോടെ തീരദേശവാസികൾക്ക് ദുരിതവും,സങ്കടവുമായി. പത്തോളം തെങ്ങുകളാണ്...
ബദിയടുക്കഃ റോഡിലെ വെള്ളക്കെട്ട്. യാത്ര ദുരിതവുമായി പ്രദേശവാസികള്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന് പിറക് വശത്ത് കൂടി കടന്ന് പോകുന്ന ബദിയഡുക്ക – കിന്നിമാണി...
By രേഷ്മ രാജീവ് കോഴിക്കോട് :വിവാഹവാഗ്ദാനം നൽകി പതിനഞ്ചു കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബ്ലോഗർ കാസർഗോഡ് കൊടിയമ്മ ചെപ്പിനടുക്കം വീട്ടിൽ...
by അശോക് നീർച്ചാൽ ബദിയടുക്കഃബദിയടുക്കക്ക് സമീപം ബാറടുക്കയില്‍ മോട്ടബൈക്കില് കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്കേകാറ്റയാളെ കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെയാണ്...