കോഴിക്കോട് : പ്രസവത്തിനോ c ആശുപത്രിയിൽ പോകേണ്ടതില്ല എന്ന് വാദിക്കുന്ന യുട്യൂബർ ഹിറ ഹരീന യുടെ ഒരു വയസ്സുള്ള കൂട്ടി ചികിത്സ കിട്ടാതെ മരിച്ചു.. ആശുപത്രിയിൽ കൊണ്ടു പോയാലും പ്രസവത്തിൽ അമ്മയോ കുഞ്ഞോ മരിക്കാതെ ഇരിക്കുന്നില്ല എന്നും അതിലൊന്നും കാര്യമില്ലെന്നും ഉള്ള ഇവരുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയിരുന്നു. ഇതേ തുടർന്നു പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന് പറഞ്ഞു ചില സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.
