നിലമ്പൂർ : സംസ്ഥാനം ആകാക്ഷാപൂർവം ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്ക ത്ത് വിജയിച്ചു. മുൻ എം എൽ എ യും സ്വതന്ത്ര സ്ഥാനാർഥിയുമായ പി വി അൻവർ പതിനാലാ യിരത്തോളം വോട്ടുകൾ നേടിയപ്പോൾ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിനെ പതിനൊന്നായിരത്തിൽ പരം വോട്ടുകൾക്ക് തോൽപ്പിച്ചാണ്, ആര്യാടൻ മുഹമ്മദ് കുത്തക യാക്കിയിരുന്ന വച്ചിരുന്ന മണ്ഡലം മകൻ ആര്യാടൻ ഷൗക്കത്തിലൂടെ ഒൻപത് വർഷങ്ങൾക്കു ശേഷം യു ഡി എഫ് തിരിച്ചു പിടിച്ചത്.
