കാസർഗോഡ് :കാസര്‍കോട് അശോക് നഗര്‍ സ്വദേശിയും റിട്ട. ട്രഷറി ജീവനക്കാരനുമായ എടനീര്‍ ചൂരീമൂലയില് താമസക്കാരനുമായ ഈശ്വര നായക്(78)അന്തരിച്ചു. ഭാര്യ കെ.ജയന്തി(മുന്‍ ജീവനക്കാരി, കാസര്‍കോട് ഗവ.കോളേജ്, കാസര്‍കോട് അര്‍ബന്‍ ബാങ്ക് ഭരണ സമിതി അംഗം). ഏക മകള്‍ കെ. ശ്രീജ (സീനിയര്‍ ക്ലാര്‍ക്ക്,കെ.സി.എം.പി സൊസൈറ്റി വിദ്യാനഗര്‍ )മരുമകന് ബി.എന്‍.രാധകൃഷ്ണ (അഡ്മിനിസ്ട്രേറ്റര്‍ ബില്ല്യാര്‍ഡ് ഇന്റര്‍ നാഷണല്‍ കോളേജ്, മേല്‍പറമ്പ് , വൈസ് പ്രസിഡണ്ട് നെക്രജെ സഹകരണ ബാങ്ക്)
