തളങ്കര :ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് ന് കീഴിലുള്ള “മുർഷിദ്ത്തുല്ലാബ് മദ്രസ “യിൽ സ്മാർട്ട് ക്ലാസ്സ് റൂം ന് തുടക്കം കുറിച്ചു. ലുഖ്മാൻ തളങ്കര ഉദ്ഘാടനം നിർവഹിച്ചു. പ്രസി. ഷമീം ബാങ്കോട്, സെക്ര. ഹനീഫ് പള്ളിക്കുന്ന്,മദ്രസ മാനേജർ മുനീർ ബാങ്കോട്, ഭാരവാഹികളായ ഹസ്സൈനാർ ഹാജി തളങ്കര, അബ്ദുൽ റഹ്മാൻ ബാങ്കോട്, ഫൈസൽ സുലൈമാൻ, ഖത്തീബ് ബദറുദ്ദിൻ അഹ്സനി, സദർ ഉസ്താദ് സൈനുദ്ദിൻ സൈനി, ഉസ്മാൻ മിസ്ബാഹി,ഹസ്സൻ കുട്ടി കെ കെ പുറം പ്രസംഗിച്ചു.നാസ്സിർ ബാങ്കോട്, ഫസൽ ബാങ്കോട്, മഹ്സിൻ ഷമീം,സെയ്യു ബാങ്കോട്, വിദ്യാർത്ഥി വിദ്യാർഥിനികൾ സംബന്ധിച്ചു.
