ബദിയടുക്കഃ കാണാതായ കര്‍ഷകനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ അഗല്‍പ്പാടി പത്മാറിലെ ബാലകൃഷ്ണ ഭട്ട്(73) ആണ്.മരിച്ചത്.ഞായറാഴ്ച രാത്രി
കാണാതാവുകയായിരുന്നു പിന്നിട് വീട്ടുകാര്‍ നടത്തിയ തിരച്ചലില്‍ ഇന്നലെ ഉച്ചയോടെ കുളത്തില്‍ മൃതദേഹംകണ്ടെത്തുകയായിരുന്നു. ഭാര്യഃ ശ്യാമള. മക്കള്‍ഃ വിവേക്,വിജയ. സഹോദരങ്ങള്‍ഃ അനന്തരാമ,രാമചന്ദ്ര,കലാവതി, മാലതി.
