കാസർഗോഡ് : കുമ്പളയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 10ാം ക്ലാസ് വിദ്യാർത്ഥിനി റിസ്വാന (15) മരണ.പ്പെട്ടു.
ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്, റംസീന ദമ്പതികളുടെ മകൾ ആണ് വ്യാഴാഴ്ച രാവിലെ റിസ്വാന.കൂട്ടുകാരിയോടൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും, കാസർഗോഡ് വിൻടെച് തുടർന്ന് മംഗലാപുരം യൂണിറ്റി ആശുപത്രിയിലും
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
