ചെമ്മനാട് : കൊമ്പനടുക്കം ആലിച്ചേരിയിലെ മുഹമ്മദ് അലി എ (71) എന്ന കുഞ്ഞിപ്പ നിര്യാതനായി. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഓഫീസ് ജീവനക്കാരൻ ആയിരുന്നു. നിലവിൽ മുസ്ലിം ലീഗ് രണ്ടാം വാർഡ് ട്രഷറാ യിരുന്നു. എസ് വൈ എസ് ചെമ്മനാട് ശാഖ പ്രസിഡൻ്റും കൂടിയാണ്.
പരേതരായ അബ്ദുല്ല കല്ലുവളപ്പിൻ്റെയും സൈനബയുടെ യും മകനാണ്.
ഭാര്യമാർ: മൈമൂന (കമ്പാർ), മൈമൂന ചെമ്മനാട്.
മക്കൾ : ഫസലു റഹ് മാൻ (ദുബൈ), നിസാർ, സുൽഫ,സിയാദ്(ദുബൈ)
മരുമക്കൾ : മൈമൂന പൊവ്വൽ, ജാസിറ ബേവിഞ്ച, ഹാരിസ് ആലംപാടി.
സഹോദരങ്ങൾ : റുഖിയ പരവനടുക്കം, ഖദീജ ആലമ്പാടി, പരേതരായ അബ്ബാസ് ജനതാ (കൊല്ലമ്പാടി), അഹമ്മദ് കല്ലുവളപ്പ്, അബ്ദുൽ ഖാദർ.
