തിരുവനന്തപുരം : സിനിമ നടൻ ഷാനവാസ് അന്തരിച്ചു. മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെയും ഹബീബ ബീവിയുടെയും മകനാണ്. ഭാര്യ : ആയിഷ. മക്കൾ : ഷമീർ ഖാൻ, അജിത് ഖാൻ. ചിറയൻകീഴ് എം പി ആയിരുന്ന തലേകുന്നിൽ ബഷീർ അമ്മാവനാണ്. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ആയിരുന്നു അന്ത്യം. അമ്പതോളം സിനിമയിൽ വേഷമിട്ട ഷാനവാസ് Achcha അഭിനയിച്ചത് ജനഗണമന സിനിമ”യിലായിരുന്നു.. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്
