
ന്യുഡൽഹി :ഏറെ ചർച്ചകൾക്കും അനിഴ്ച്ചിത ത്വത്തിനുമൊടുവിൽ കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു കാസർഗോഡ് ജില്ലയിൽ നിന്നും കെ നീലകണ്ഠനും ഹക്കീം കുന്നിലും ജനറൽ സെക്രട്ടറിമാരാണ്.

സന്ദീപ് വാര്യർ അടക്കം 58 ജനറൽ സെക്രട്ടറി മാരും 13 വൈസ് പ്രസിഡണ്ട്മാരുമാണ് പുതിയ ഭാരവാഹി പട്ടികയിൽ ഉള്ളത്. രാഷ്ട്രീയ കാര്യ സമിതിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി അടക്കം ആറുപേരെകൂടി ഉൾപ്പെടുത്തിയാണ് എ ഐ സി സി പ്രഖ്യാപനം നടത്തിയത്.വി എ നാരായണനാണ് ട്രഷറർ.