
കാസർഗോഡ് ഗവൺമെന്റ് കോളേജ് 1985-1990 പഠിതാക്കളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി മഹാ സംഗമമായ ” രണ്ടാമൂഴം ” ലോഗോ പ്രകാശനം നാളെ 06 /10/2025 വൈകുന്നേരം 5 മണിക്ക് “ വിദ്യാനഗർ സിവിൽ സ്റ്റേഷൻ ജങ്ഷനിൽ ഉള്ള
” തെരുവത്ത് മെമ്മറിസ്” മ്യൂസിയത്തിൽ വച്ച്
വെച്ച് പ്രമുഖ വ്യവസായിയും കണ്ണൂർ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടറും, സിനിമാ നിർമാതാവും കാസറഗോഡ് ഗവ. കോളേജിലെ പൂർവ വിദ്യാർഥിയുമായ കാദർ തെരുവത്ത് നിർവ്വഹിക്കും. മെഗാ മീറ്റ് ചെയർമാൻ ടി കെ നസീർ അധ്യക്ഷത വഹിക്കും. പ്രമുഖർ സംബന്ധിക്കും