മഞ്ചേശ്വരംഃ കാറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവും 28ഗ്രാം എം ഡി എം എയുമായി മൂന്ന് പേര് മഞ്ചേശ്വരം പൊലിസിന്റെ പിടിയില്‍. കര്‍ണ്ണാടക സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്ത് വരുന്നു. ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ തലപ്പടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മംഗളൂരു ഭാഗത്ത് നിന്ന് എത്തിയ കാര്‍ നിര്‍ത്തി ഒരാള്‍ ഓടിപോകുന്നത് ശ്രദ്ധയില്‍ പ്പെട്ട പൊലിസ് പിന്തുടര്ന്ന് പിടിഒുകുകയായിരുന്നു. പിന്നിട് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പിിയിലാവരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.
