പെര്‍ളഃ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണിയംപാറ സംട്ടനടുക്കയിലെ പത്മാവതി (35)യാണ് മരിച്ചത്. അസുഖം മൂലം മാസങ്ങളോളമായി മംഗളൂരു തുടങ്ങി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു.നിര്‍ദ്ദന കുടുംബത്തിലെ അംഗമായതിനാല്‍ നാട്ടുകാര്‍ ചികിത്സ ഫണ്ട് സ്വരൂപിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഭര്‍ത്താവ് ജയരാമ പൂജാരി.മക്കള്‍ഃ രക്ഷിത, ദീക്ഷ.
