ചെമ്മനാട് : ചെമ്മനാട്ടെ സി എച്ഛ് അബ്ദുള്ള നിര്യാതനായി. പരേതനായ ചേക്കരംകോട് ബാവ – ബീഫാത്തിമ ദമ്പത്തികളുടെ മകനാണ്.ദീർഘ കാലം കാസർകോട് ടൗണിൽ കടയിൽ ജോലി ചെയ്തിരുന്നു
മക്കൾ
നവാസ് , നബ്ഹാൻ -,
നൗഫൽ,നാസിം,നസ്രീൻ
ഖബറടക്കം ഇന്ന് രാത്രി പത്ത് മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
