
കാസർഗോഡ് : കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗമായി തെരഞ്ഞടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക്കാസറഗോഡ്റെയിൽ വേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.
നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ, കെ നീലകണ്ഠൻ, എം ഹസ്സൈനാർ, സാജിദ് മവ്വൽ, ജെയിംസ് പന്തമാക്കാൻ, ധന്യ സുരേഷ്, കെ ഖാലിദ്,ജി നാരായണൻ, സി വി ജെയിംസ്, ജവാദ് പുത്തൂർ,എം രാജീവൻ നമ്പ്യാർ, എം കുഞ്ഞമ്പു നമ്പ്യാർ, മിനിമോൾ, അഡ്വ സാജിദ് കമ്മാടം, ആർ ഗംഗധരൻ, മുനീർ ബാങ്കോട്,വട്ടായക്കാട് മെഹമൂദ്, ഉസ്മാൻ അണൻകൂർ എന്നിവർ സ്വീകരിച്ചു.