
കാസറഗോഡ് : കാവ്വായി കായലിൽ മീൻ പിടിത്തനിടെ തോണി മറിഞ്ഞു കാണാതായ മത്സ്യ തൊഴിലാളി വലിയ പറമ്പിലെ എൻ പി തമ്പാന്റെ (61)മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെത്തി.വലിയ പറമ്പ് പാലത്തിനു താഴെ തോണിയിൽ ഇരുന്ന് മീൻ പിടിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. Bhaarta: ശ്യാമള. മക്കൾ :റാംജിത്, അഞ്ജു