By അശോക് നീർച്ചാൽ
വിദ്യാനഗര്‍ (കാസർഗോഡ്): ബാരിക്കാട് പുതിയ പുര തറവാട്ടിൽ 2026 ൽ നടക്കുന്ന ശ്രി വയനാട്ട് കുലവൻ തെയ്യങ്കെട്ട് മഹോൽസവത്തിനായി നെല്ല് ഉൽപ്പാതിപ്പിക്കാൻ ഞാറ് നടിയൽ നടന്നു. ബാരിക്കാട് പാടശേഖരത്തിൽ നടന്ന ചടങ്ങിൽ പാടി ശ്രി പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്ര ആചാര സ്ഥാനികർ, ഭരണ സമിതി ഭാരവാഹികൾ, ബാരിക്കാട് പ്രാദേശിക കമ്മിറ്റി ഭാരവാഹികൾ, പുതിയ പുര തറവാട്ട് അംഗങ്ങൾ, ഭക്ത ജനങ്ങൾ പങ്കെടുത്തു.
