മഞ്ചേശ്വരം:പോസ്റ്റ് ഓഫീസിലെ നിയമനവുമായി ബന്ധപ്പെട്ട്, ഓണ്ലൈന്നായി അപേക്ഷിക്കുമ്പോൾ ഭാഷാന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് കന്നട പഠിച്ച അപേക്ഷകർക്ക് അപേക്ഷിക്കാൻ വലിയ പ്രയാസം നേരിട്ടിരിക്കുകയാണ്, ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഭാഷ കന്നട സെലക്ട്ചെയ്യുമ്പോൾ സംസ്ഥാനം കേരള എന്നതിന് പകരം കർണാടക എന്നാണ് വരുന്നത്, അത് അപേക്ഷകാർക്ക് പ്രയാസമായി മാറിയിരിക്കുകയാണ്, ഇതിനു ഒരു പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
