ഏഴിലോട്: ( കണ്ണൂര്) പുറച്ചേരിയിലെ സാമൂഹ്യ-സാംസ്കാരിക – ജീവകാരുണ്യ – പരിസ്ഥിതി പ്രവർത്തകനും കേശവതീരം ആയുർവ്വേദ ഗ്രാമം സ്ഥാപകനുമായ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി (68) അന്തരിച്ചു. കേശവതീരം ആയുർവ്വേദ ആസ്പത്രി മാനേജിംഗ് ഡയറക്ടറാണ്. പരേതനായ ബദരിമന ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടേയും അമ്മ പരേതയായ ദ്രൗപതി അന്തർജനത്തിൻ്റെയും മകനാണ്. ഭാര്യ: ലത വി.അന്തർജനം(മാനേജർ, നാഗാർജുന, പയ്യന്നൂർ)മക്കൾ: ഡോ. കേശവൻ വെദിരമന ( മെഡിക്കൽ ഡയറക്ടർ,കേശവതീരം ആയുർവ്വേദ ആസ്പത്രി ), ഡോ. അശ്വതി വെദിരമന ( സ്പഷലിസ്റ്റ് കൺസൽട്ടൻ്റ്,കേശവതീരം ആയുർവ്വേദ ആസ്പത്രി )മരുമക്കൾ:ഡോ. തുളസി കേശവൻ (ചീഫ് മെഡിക്കൽ ഓഫീസർ,കേശവതീരം ആയുർവ്വേദ ആസ്പത്രി )അനൂപ് ഗോവിന്ദ് (അക്കൗൺണ്ട് സ്, തിരുവനന്തപുരം)സഹോദരങ്ങൾ: സാവിത്രി അന്തർജനം ( കോറോം കൊറ്റംവള്ളി ഇല്ലം),ഈശ്വരൻ നമ്പൂതിരി (റിട്ട. എസ്ബി ഐ ഡപ്യൂട്ടി മാനേജർ), കൃഷ്ണൻ നമ്പൂതിരി (റിട്ട. കെ എസ് ആർ ടി സി ) മാധവൻ നമ്പൂതിരി.
