അഡൂര്‍ഃ തെയ്യംകലാകരന്‍ ഹൃദയാഘതം മൂലം മരിച്ചു. അഡൂര്‍ പാണ്ടി വയലിലെ വിജയന്(42)യാണ് മരിച്ചത്.കര്‍ണ്ണാടക വിട്ട്ളയിലാണ് മരണം സംഭവിച്ചത്. തെയ്യം കലാകരന് കരിയന്റെയും സീതുവിന്റെയും മകനാണ്
ഭാര്യഃ വീണ(വിട്ട്ള). മക്കളില്ല. സഹോദരങ്ങള്‍ഃ മീനാക്ഷി, രോഹിണി, ഹരീഷ്.
