കുമ്പള: കുമ്പളയിലെ പഴയ കാല വ്യാപാരി കുണ്ടങ്ങേരടുക്ക സ്വദേശി മമ്മുഹാജി സീമ(65) നിര്യാതനായി.കുമ്പളയിലെ സീമ ഫുട് വേർ കട ഉടമയായിരുന്നു. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗം, കുമ്പള ബദർ ജുമാ മസ്ജിദ് പ്രെസിഡൻറ് എന്നെ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: പരേതയായ ആയിഷ. സുഹറ. മക്കൾ: മുനീർ, റിയാസ്, കബീർ, ഷബീർ, റഹീസ്, മുനൈസ്, പരേതയായ റുക്സാന. മരുമകൾ മിസിരിയ
