കണ്ണൂർ :ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ആകാശവാണി കണ്ണൂർ നിലയവും എക്സൈസ് ഡിപ്പാർട്ട്മെന്റും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പബ്ലിക് സർവീസ് അനൗൺസ്മെൻ്റ് കോമ്പറ്റിഷൻ വിജയികളെ പ്രഖ്യാപിക്കലും സമ്മാന വിതരണവും നാളെ ( 8 ) രാവിലെ 10.30 ന് കണ്ണൂർ ശ്രീനാരായണ കോളേജിൽ നടക്കും.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ പി. കെ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
