ബദിയടുക്ക (കാസർഗോഡ് ): ബദിയടുക്ക പഞ്ചായത്ത് ഇരുപതാം വാർഡയ ബേള യിൽ അശ്വതി അശോകൻ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും.. പ്രമുഖ മീഡിയ പ്രവർത്തകൻ അശോക് നീർച്ചാലിന്റെ ഭാര്യയാണ് അശ്വതി.

From Kerala’s Heart to Your Screen – News That Matters, Fast!