മുളിയാർ:ബാവിക്കാനം എട്ടാം മൈലിൽ ജനവാസ കേന്ദ്രത്തിലെ മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സിസെന്ററിലേക്ക് മുളിയാർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് അധികൃതർക് താക്കീ തായി. അശാസ്ത്രീയ സംവിധാനമൂലം പരിസര വാസികൾ നേരിടുന്ന അസഹനീയ ദുർഗന്ധത്തിനും മാരക രോഗ ഭീഷണിക്കും, പാതിരാത്രി പോലുംഭീതിപെടു ത്തുന്ന നായക്കളുടെ കുരക്കും പരിഹാരം കാണുക, കാസർ കോട് ജില്ലാപഞ്ചായത്തിന്റെ
വികസനമെന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് സ്ഥാപിച്ച എബിസി സെന്റർ ജനവാസമില്ലാത്ത കേന്ദ്ര ത്തിലേക്ക് മാറ്റി സ്ഥാപിക്കുക, ജില്ലാ കലക്ടർ ഉൾപ്പെടെയു ള്ള വിദഗ്ദ സംഘം സ്ഥലം സന്ദർശിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണ് മാർച്ച് നടത്തിയത്.മുസ്ലിം ലിഗ് ഉദുമനിയോജക മണ്ഡലം
ജനറൽ സെക്രടറി കെബി. മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻബസ് സ്റ്റാന്റ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിഎം ഹാരിസ് സ്വാഗതംപറഞ്ഞു.പഞ്ചായത്ത് പ്രസിഡണ്ട് ബിഎം അബുബ ക്കർ ഹാജി,ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്,ഷെരിഫ് കൊടവഞ്ചി,ബിഎം അഷ്റഫ്, ബികെ ഹംസ,സിദ്ധിഖ് ബോവി ക്കാനം,ബിസ്മില്ല മുഹമ്മദ് കുഞ്ഞി,രമേശൻ മുതലപ്പാറ, കാദർആലൂർ,എസ്.എം.മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊള ച്ചെപ്പ്,സമീർ അല്ലാമ പ്രസംഗിച്ചു.
എകെ യൂസഫ്,ഹമിദ് മല്ലം, അബ്ദുൽ കാദർ കുന്നിൽ, ഷെഫിഖ് മൈക്കുഴി, കെ മുഹമ്മദ് കുഞ്ഞി,പി.അബ്ദുല്ല കുഞ്ഞി ഹാജി, ബികെ മുഹ മ്മദ് കുഞ്ഞി, ഹമീദ് കരമൂല, എപി അബ്ദുല്ല,സാദാത്ത് മുതലപാറ,നിസാർ ബസ്റ്റാണ്ട്, കലാം ബാലനടുക്കം,ഹനീഫ ബോവിക്കാനം,റംഷിദ് ബാലന ടുക്കം,കബീർ മുസ്ലിയാർനഗർ,
മുഹമ്മദ് പാറ അഷ്റഫ് മുതലപാറ,അഷ്റഫ് ബേഞ്ച്കോർട്ട്,സിദ്ധിഖ് മുസ്ലി യാർ നഗർ,മുന്നി അഷ്റഫ്, കാദർ നാഗൻ, അഷ്കർ ബാലനടുക്കം,ഉമ്മർ കൊള ത്തിങ്കര,റഫിക്ക് കൊളത്തി ങ്കര,കാദർ മുഗു,ഉസ്മാൻ നാഗൻ,കാദർ അബ്ദുല്ല നാഗൻ,കാദർ ഇബ്രാഹിം മുഗു,അബ്ദുല്ല മുതലപ്പാറ, റിയാസ് മൈകുഴി,സാദിഖ് ആലൂർ,ലത്തിഫ് കൊളത്തി ങ്കര,ഫഹദ് കൊളത്തിങ്കര നേതൃത്വം നൽകി.
