ബദിയടുക്കഃ ഛത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ
കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദിയഡുക്ക ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഗോപകുമാർ വി, ആനീസ്ന്ദ മൗവ്വാർ, നാരായണ നീർച്ചാൽ,ശ്യാം പ്രസാദ് മാന്യ, ജോണി ക്രാസ്ത ,വിനോദൻ നമ്പ്യാർ ബി .കെ, എം.അബ്ബാസ് , ഗംഗാധര ഗോളിയാടുക്ക,
കാദര്‍ മാന്യ,
അബ്ദുൽറഹീം സി .എ നഗർ, രാമ പട്ടജെ,ശ്രീനാഥ് ബദിയടുക്ക, അഷറഫ് ചെറൂണി, ജഗന്നാഥ റായ്, ചന്ദ്രഹാസൻ മാസ്റ്റർ, ഷംസു അക്കര എന്നിവർ നേതൃത്വം നല്കി.
