
കാസർഗോഡ് : ചെമ്മനാട് പഞ്ചായത്ത് 24 ആം വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ഗീത ബാലകൃഷ്ണൻ നാമനിദ്ദേശപത്രിക നൽകി. കൃഷ്ണൻ ചട്ടൻചാൽ, ചന്ദ്രശേഖരൻ കുളങ്കര, ബാബു മണിയങ്കാനം, അമീർ ബെനൂർ, സി നാരായണൻ നമ്പ്യാർ എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമർപ്പണം നടത്തിയത്