കാസര്‍ഗോഡ്: കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ടൗണിൽ പ്രതിഷേധ പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനം കെപിസിസിയുടെ മെമ്പർ പി എ അഷ്റഫലി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഷാജിദ് കമ്മാടം അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ്നിയോജക മണ്ഡലം കൺവീനർ കെ ഖാലിദ്, ആർ ഗംഗാധരൻ, ജി നാരായണൻ, കെ ടി സുഭാഷ് നാരായണൻ, ഹരീന്ദ്രൻ കുമാരൻ ചാല, നിയാസ് ജാസ്മാൻ, സൂപ്പി പാണ്ടി, അമീർ സുറുമി, ബാലകൃഷ്ണൻ താളിപ്പടിപ്പ്, രൂപേഷ് കടപ്പുറം, മുകുന്ദൻ കടപ്പുറം,ബാബുക്കടപ്പുറം അഡ്വക്കേറ്റ് വിനോദ് കുമാർ മുന്നാട്, ജിജി തോംസൺ എന്നിവർനേതൃത്വം നൽകി
