
കണ്ണപുരം (കണ്ണൂർ ): യു ഡി എഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ എൽ ഡി എഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജയിച്ചു. കണ്ണൂർ കണ്ണപുരത്താണ് മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സജിന കെ പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഉൽക്കാമ്പ് ഇല്ലാത്ത ആളുകളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു എന്നത് കൂടാതെ ഡെമ്മി സ്ഥാനാർഥിയെ കൊണ്ട് നോമിനെഷൻ കൊടുപ്പിച്ചില്ല എന്നതും നേതൃത്വത്തിന്റെ കഴിവ് കേടാണ് എന്നാണ് അണികൾ പറയുന്നത്