കാസർഗോഡ് : മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു നിയോജക മണ്ഡലം യൂ.ഡി.എഫ്. കൺവീനർ. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടം അധ്യക്ഷത വഹിച്ചു. ജി. നാരായണൻ, കെ. ശ്രീധരൻ നായർ, കെ.ടി. സുബാഷ് നാരായണൻ, മനാഫ് നുള്ളിപ്പാടി, മുകുന്ദൻ കടപ്പുറം, നിയാസ് ജസ്മാൻ, അമീർ സുറുമി, ഹേമന്ത്, വിജയൻ, രജനീഷ് എന്നിവർ സംസാരിച്ചു..മുനീർ ബാങ്കോട് സ്വാഗതവും രൂപേഷ് കടപ്പുറം നന്ദിയും പറഞ്ഞു.
