October 4, 2025

Uncategorized

കാസറഗോഡ്: മൊഗ്രാൽ.ദഫ്മുട്ട് ആചാര്യനും, പരമ്പരാഗത മത്സ്യത്തൊഴിലാളിയും,ഇന്ത്യൻ നാഷണൽ ലീഗിന്റെ(ഐഎൻ എൽ)സജീവ പ്രവർത്തകനുമായ മൊഗ്രാൽ കൊപ്പളം ഇട്ടൽ ഹൗസിൽ മുഹമ്മദ്(63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്...
കണ്ണൂർ: സംസ്ഥാന ജേണലിസ്റ്റ് വോളിബാൾ ടൂര്‍ണമെന്റില്‍ ജേതാക്കളും കാസറഗോഡ് നടന്ന സംസ്ഥാന ജേണലിസ്റ്റ് വടംവലി മല്‍സരത്തില്‍ റണ്ണേഴ്‌സപ്പുമായ കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമിനെ അനുമോദിച്ചു....
കാസർഗോഡ് :കാസർഗോഡ് ജില്ലയിലെ റവന്യൂ, ആരോഗ്യ, വിദ്യാഭ്യാസ, സ്ഥാപനങ്ങൾ അടക്കംഎല്ലാ സർക്കാർ ഓഫീസുകളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തണമെന്നും കാസർഗോഡ് നിയോജക...
കാസർഗോഡ്: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച cബിജെപി സർക്കാറിന്റെ ഭരണഘടന വിരുദ്ധ നടപടിക്കെതിരെ കാസറഗോഡ് ബ്ലോക്ക്...
കാറഡുക്ക: കാറഡുക്ക ചന്തം കൈയ്യിലെ ഇടയില്യം കുഞ്ഞിരാമൻ നായർ( 87).നിര്യാതനായി.ഭാര്യ പൂക്കളത്ത് നാരായണി. മക്കൾ: പി.നിർമ്മല, പി.മുരളിധരൻ, കാഞ്ചന .മരുമക്കൾ: ഇ.മാധവൻ നായർ,...
കാസർഗോഡ് : ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണതകർച്ചക്കെതിരെയും ,കേരള സർക്കാറിന്റെ ഭരണ അനാസ്ഥയ്ക്കെതിരെയും യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ്...
By : ഷാഫി തെരുവത്ത് തളങ്കര : ( കാസറഗോഡ്) മഹല്ലിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൂട്ടായ്മയും ഏകീകരണവും ഉണ്ടായാൽ മാത്രമേ മഹൽ...
ബി.​ജെ.​പി​ സംസ്ഥാന ഭാരവാഹികളെ  പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി. ​മു​ര​ളീ​ധ​ര​ൻ-​കെ. സു​രേ​ന്ദ്ര​ൻ പ​ക്ഷ​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി. ഈ​ വിഭാ​ഗ​ത്തെ പി​ന്തു​ണ​ക്കു​ന്ന നേ​താ​ക്ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചാ​ണ്​ പു​തി​യ...