October 5, 2025

Regional

By അശോക് നീർച്ചാൽ മഞ്ചേശ്വരംഃ മഞ്ചേശ്വരത്തും പരിസരങ്ങളിലും പൊടികള്ളൻമാർ പെരുകുന്നതായി പരാതിയുയർന്നു. വീട്ടു മുറ്റങ്ങളിലും പരിസരസങ്ങളിൽ നിന്നും അടുത്തകാലത്തായി പലരുടെയും സാധനങ്ങൾ നഷ്ടപ്പെടുന്നുണ്ടെങ്കിലും...
കണ്ണൂർ : കുടുംബശ്രീ 50 പ്ലസ് കാമ്പയിനിലൂടെ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു.ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും എ...
കോ​ട്ട​യം: കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യമ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ര്‍ഷി​കം വെ​ള്ളി​യാ​ഴ്ചസം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ച​രി​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പു​തു​പ്പ​ള്ളി​യി​ല്‍...
കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്...
കണ്ണൂർ: പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകർ നിരവധി ആവശ്യങ്ങളുന്നയിച്ച് സംയുക്ത സംഘടനയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ച് സ്റ്റേഡിയം കോർണറിൽ നിന്ന്...
By ഷാഫി തെരുവത്ത് കാസർഗോഡ്: കേരള വന്യജീവി വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം, ബോവിക്കാനം ബി.എ.ആർ.ജി.എച്ച്.എസ്.എസ് സ്കൂളിൽ “ആവാസ വ്യവസ്ഥയിൽ പാമ്പുകളുടെ...