October 5, 2025

Home

കോ​ട്ട​യം: കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യമ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ര്‍ഷി​കം വെ​ള്ളി​യാ​ഴ്ചസം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ച​രി​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പു​തു​പ്പ​ള്ളി​യി​ല്‍...
ബദിയടുക്കഃ പുല്ല് അരിയാന്‍ പോയ വീട്ടമ്മ തോട്ടത്തിലെ കുളത്തില്‍ വീണു മരിച്ചു. കുംബഡാജെ മാവിനക്കട്ട നെടുമൂലയിലെ വിശാലാക്ഷി (73)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ...
കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്...
തൃശൂർ : അരങ്ങില്‍. കർക്കിടക സംക്രമ ദിനമയ ഇന്നലേ രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ കുചേലവൃത്തം കഥകളിയിൽ നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ...
കണ്ണൂർ: പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകർ നിരവധി ആവശ്യങ്ങളുന്നയിച്ച് സംയുക്ത സംഘടനയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ച് സ്റ്റേഡിയം കോർണറിൽ നിന്ന്...
By ഷാഫി തെരുവത്ത് കാസർഗോഡ്: കേരള വന്യജീവി വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം, ബോവിക്കാനം ബി.എ.ആർ.ജി.എച്ച്.എസ്.എസ് സ്കൂളിൽ “ആവാസ വ്യവസ്ഥയിൽ പാമ്പുകളുടെ...
മുള്ളേരിയ : (കാസർഗോഡ് ) ഇന്ന് രാവിലെ മുള്ളേരിയ ആളന്തടുക്ക ഹൈവേ റോഡിൽ ആദൂരിൽ നിന്നും മുള്ളേരിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയുടെ മുകളിലേക്ക് റോഡ്...