കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ആഗസ്ത് 11ന്;സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ആഗസ്ത് 11ന്;സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ :ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതുതായി നിർമിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്ത് 11 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ...