ബാലനടുക്കം :ചട്ടഞ്ചാൽ ബാലനടുക്കം താമസിക്കുcന്ന കോളോട്ട് അന്തുക്ക യുടെ മകൻ അബ്ദുല്ല കോളോട്ട്(75)നിര്യാതനായി.ഭാര്യ ബീഫാത്തിമമക്കൾ പരേതനായ അബ്ദുൽ കാദർ റഫീഖ്, ആസ്യ മരുമക്കൾ...
Obit
എറണാകുളം : ദളിത് ജനാധിപത്യ ചിന്തകനും എഴുത്ത്കാരനുമായ കെ എം സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ എറണാകുളം കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ...
കാസര്‍ഗോഡ്: ഇന്നലെ അന്തരിച്ച ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പയുടെ മൃതദേഹം ജില്ലാ കോണ്ഗെസ്സ് കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു...
കാസർഗോഡ്: നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്ക്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന മുഹ്യുദ്ധീൻ ജുമാ മസ്ജിദ് റോഡ് പൂരണം ഹൗസിലെ പൂരണം മുഹമ്മദലി (70)...
കാസര്‍ഗോഡ് : നീലേശ്വരം സ്വദേശിനിയായ ഡോക്ടര്‍ കുവൈറ്റില്‍ നിര്യാതയായി. വ്യാപാരിയായ പ്രഭാകരന് – റീജ ദമ്പതികളുടെ മകള്‍ നിഖില പ്രഭാകരന് (36) ആണ്...
കാസര്‍ഗോഡ്: തളങ്കര മാലിക് ദീനാർ പള്ളിയില്‍ കുടുംബത്തോടൊപ്പം ബംഗ്ലൂരുവിൽ നിന്നുമെത്തിയ യുവാവ് പള്ളികുളത്തിൽ മുങ്ങിമരിച്ചു. ബംഗ്ലൂർ ഡിജെ ഹള്ളി താനി റോഡിലെ മുജാഹിദിന്റെ...
പരവനടുക്കം : ചെമ്മനാട് ഗവ. സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന ലക്ഷ്മി ഭാസ്കരന് ( 76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരന് മേസ്ത്രി. മക്കള്‍:...
കാസര്‍ഗോഡ്: പരവനടുക്കം മണിയങ്ങാനത്തെ കെ കുഞ്ഞിരാമന് ആചാരി നിര്യാതനായി. പരേതരായ കരിയന്‍ ആചാരി, ചോയിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: കാര്‍ത്തിയായനി. മക്കള്‍ :...
By പത്മനാഭന് കെ കെ കണ്ണൂർ: വടക്കൻ കേരളത്തിലെ ക്ഷേത്ര വാദ്യഗുരുചിറക്കൽ ശ്രീധരമാരാർ (60 ) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ മിംസ്...
കാസര്‍ഗോഡ്: ഹജ് കർമ്മത്തിനിടെ അസുഖം ബാധിച്ച് മക്കയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പയോട്ട കടമ്പട്ട സ്വദേശിനി റുഖിയ(63) മരണപ്പെട്ടു. ഹജ് സർവ്വീസിന്റെ കീഴിൽ ഭർത്താവ്...