കാസര്‍ഗോഡ്: ഹജ് കർമ്മത്തിനിടെ അസുഖം ബാധിച്ച് മക്കയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പയോട്ട കടമ്പട്ട സ്വദേശിനി റുഖിയ(63) മരണപ്പെട്ടു. ഹജ് സർവ്വീസിന്‍റെ കീഴിൽ ഭർത്താവ്...
Ashraf Kaindhar
By ജോയ് എം കാഞ്ഞങ്ങാട് : രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ട പത്തനംതിട്ടയിലെ രഞ്ജിതക്കെതിരെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ...
തിരുവോണം ആരാധന ഞായറാഴ്ച കൊട്ടിയൂർ ( കണ്ണൂര്‍) : വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിയ ഭക്തജനത്തിരക്കിൽ വെള്ളിയാഴ്ച കൊട്ടിയൂർ വൈശാഖോത്സവ നഗരി വീർപ്പുമുട്ടി. രാവിലെ മുതൽ ...
By ഷാഫി തെരുവത്ത് കാസര്‍ഗോഡ്: പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കാസർഗോഡ്...
ചെമ്മനാട് ( കാസര്‍ഗോഡ്) ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ചെമ്മനാട് ആലിച്ചേരി എരിഞ്ഞിക്കാൽ...
By ഷാഫി തെരുവത്ത് കാസര്‍ഗോഡ് 2025 ഫെബ്രുവരി മാസത്തിൽ 75 ഗ്രാം എംഡി എംഎ പിടി കൂടിയ കേസിലെ പ്രതികൾക്ക് എം ഡി...
പത്തനംതിട്ട : 242 പേരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാം കൊല്ലപ്പെട്ട അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശി രഞ്ജിത...
നിലമ്പൂര്‍: ജമാഅത്തെ ഇസ്ലാമിയെ പറ്റിയും ആ സംഘടനയുടെ താത്വികാചാര്യന്‍ അബുല്‍ അഹലാ മൌദൂദിയെപ്പറ്റിയും നിലമ്പൂര്‍ ഉപ തിരഞ്ഞടുപ്പ് യു ഡി എഫ് സ്ഥാനാര്‍ഥിയും...
ജയ്പൂര്‍: ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ്...
കാസര്‍ഗോഡ്: മാനുഷിക , സാഹോദര്യ മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കാത്തവവരാണ് ആഗോള വിഘടന വാദികളെന്നു എഴുത്ത്കാരനും പ്രമുഖ പ്രഭാഷനുമായ പി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഇന്ന് ഓരോ...