
ബദിയടുക്ക :മണ്ഡലം യു ഡി എഫ് ഇലക്ഷന് കൺവെൻഷൻ മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല എം ൽ എ ഉത്ഘാടനം ചെയ്തു.ബദിയടുക്ക പഞ്ചായത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്നും നേതാക്കൾ ഒറ്റകെട്ടായി പ്രവർത്തിക്കുന്നത് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്മോഹൻ ഉണ്ണിത്താന് എം പി,എൻ എ നെല്ലിക്കുന്ന് എം ൽ എ,കെ നീലകണ്ഠൻ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ,മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി,ഡിസിസി ജനറൽ സെക്രട്ടറിഎം സി പ്രഭാകരൻ,മാഹിൻ കേളോട്ട് ടി എം ഷാഹിദ്,സുബ്ബയ്യ റൈ,വി ഗോപകുമാർ,എ വാസുദേവൻ നായർ,മനാഫ് നുള്ളിപ്പാടി,ഉനൈസ് ബേഡകം
എം സ് മൊയ്ദീൻ,യുഡിഫ് ബദിയടുക്ക ചെയര്മാൻ അൻവർ ഓസോൺ,കൺവീനർ നാരായണ മണിയാണി,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ,അബ്ദുള്ള ചാലക്കര,എം സ് മൊയ്ദീൻ,ഖാദർ മാന്യ,ഗംഗാധര ഗോളിയാടുക,എം അബാസ്,ജയശ്രീ തിരുപതികുമാർ ഭട്ട്,ജഗന്നാഥ റൈ,ശ്രീനാഥ് ബദിയടുക്ക,സിറാജ് ബദിയടുക്ക തുടങ്ങിയവർ സംസാരിച്ചു.
