
കുമ്പള :കുമ്പള ജി. എച്ച്. എസ്. എസ് സ്കൂളിൽ കലോത്സവത്തിൽ ഫലസ്തീൻ അനുകൂല മൈമ് ഷോ തടഞ്ഞ അധ്യാപകരുടെ നടപടി പ്രതിഷേധാർഹമെന്നു യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി, ഫലസ്തീനിലെ ദുരിതം പൂർണമായ ജീവിതം മൈമ് ഷോയിലൂടെ അവിഷ്ക്കരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുമെന്നും യൂത്ത് കോൺഗ്രസ് കൂട്ടിച്ചേർത്തു.