
ബേള: കൗമുദി ഗ്രാമീണ നേത്രാലയയും അൻവിത ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ ബേളയിലെ കുമാരമംഗല കൗമുദി ഗ്രാമീണ നേത്രാലയത്തിൽ വെച്ച് നടത്തുന്നു.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നേരിട്ട് പേര് രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 9446544155 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.