ബദിയടുക്കഃ മാവിനകട്ട അങ്കാരമൂലയില
പൗര പ്രമുഖനും കർഷകനുമായ കല്ലുങ്ങോൾ അബ്ദുള്ള( 86)നിര്യാതനായി.ദീര്‍ഘ കാലം സി പി ഐ എം മാവിനകട്ട ബ്രാഞ്ച് സെക്രട്ടറി, ആറാട്ടുകടവ് ബദർ ജുമാ മസ്ജിദ് രക്ഷധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മക്കൾ: ഹസ്സൻ കുഞ്ഞി, ബഷീർ, അബ്ദുൽ റഹ്മാൻ, സുഹ്റ, നസിയ സഫിയ,നൂർജഹാൻ, സമീറ. മയ്യത്ത് ആറാട്ട്കടവ് ബദർ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
