
തിരുവനന്തപുരം,: കെ എസ് ആർ ടി സി ജീവനക്കാർക്ക് 7000 രൂപ ബോണസ് ഇന്ന് മുതൽ വിതരണം ചെയ്യും. ഓഗസ്റ്റ് മാസത്തെ ശമ്പളം ഇന്നലെ രാത്രിയോടെ നൽകിയെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.ബോണസിനോടൊപ്പം ഉത്സവ ബത്തയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.