കാസർഗോഡ്: കൊൽക്കത്തയിലെ ആലിയ യൂനിവേഴ്സിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ എ പി ജെ അബ്ദുൽ കലാം നാഷനൽ അവാർഡ് കൽക്കത്തയിൽ വെച്ച് നടന്ന ചടങ്ങിൽപഴ്ചിമ ബംഗാൾ എം പി മുഹമ്മദ് ഹസൻ ഇമ്രാനിൽ നിന്ന് സമസ്ത കാസർഗോഡ് ജില്ലാ മുശാവശറ വൈസ് പ്രസിഡൻ്റും കർണാടക സംസ്ഥാന ഹജ് കമ്മിറ്റി അംഗവും ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജ്x പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മദനി അസോസിയേഷൻ പ്രസിഡൻ്റും പ്രമുഖ സൂഫിവര്യനുമായ മുഹമ്മദ് അഷ്റഫ് അസ്സഖാഫ് മദനി (ആദൂർ തങ്ങൾ) ക്ക് നൽകി. ചടങ്ങിൽ കൊൽക്കത്ത ആലിയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഉമറുൽ ഫാറൂഖ്, മറ്റു നിരവധി വിഷിടാതിഥികൾ സംബന്ധിച്ചു. സാമൂഹിക സേവനത്തിലൂടെ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം
