ജനശ്രി മീഷൻ
ഉദുമ:- രണ്ട് തവണ കേരളത്തിന്റെ കടലോരങ്ങളിൽ തകർന്ന കപ്പലിലെ വിവിധ കണ്ടെനറുകളിൽ നിന്ന് കടലിൽ എണ്ണ പാടയും . രാസപദാർത്ഥങ്ങൾ കലർന്നത് കൊണ്ട് മത്സ്യ സമ്പത്തിന്റെ പാരിസ്ഥിതിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായത് കൊണ്ട്. കപ്പലുകൾ തകർന്ന കടലോര പ്രദേശങ്ങൾ ശാസ്ത്രീയമായി ശുദ്ധികരിച്ച് മത്സ്യ തൊഴിലാളികളെയും മത്സ്യ ഉപഭോക്താക്കളെയും സംരക്ഷിക്കണമെന്ന് ജനശ്രി മിഷൻ ഉദുമ മണ്ഡലം കമിറ്റി കേന്ദ സംസ്ഥാന ഗവൺമെന്റുകളൊട് ആവശ്യപെട്ടു . കപ്പലിൽ നിന്ന് മരണപെട്ട കപ്പൽ ജീവനക്കാരനായ ഉദുമ സ്വദേശിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെ കെത്തിക്കണമെന്ന് യോഗം ആവശ്യപെട്ടു. ജനശ്രി ജില്ല ചെയർമാൻ കെ. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. . പി.വി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വയലിൽ ശ്രീധരൻ . കെ.പി.സുധർമ .രവീന്ദ്രൻ കരിച്ചേരി . ഏ.കെ.ശശിന്ദ്രൻ . സിനി രവികുമാർ. ശോഭന , രാജ് കല, അബ്ദുൾ കാദർ . ശ്രുതി തെക്കെക്കര . കമലാക്ഷൻ, . നഫീസത്ത് മിശ്രിയ. എന്നിവർ പ്രസംഗിച്ചു
